കടങ്ങോട് പാറപ്പുറത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്ന് തലയോട്ടി കണ്ടെത്തി

കടങ്ങോട് പാറപ്പുറത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്ന് തലയോട്ടി കണ്ടെത്തി. മൂന്ന് മാസം മുന്‍പ് കാണാതായ പ്രദേശവാസിയുടേതാണെന്ന് സംശയം. തൃശൂര്‍ മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗത്തിന് കൈമാറും. എരുമപ്പെട്ടി പോലിസിന്റെ നേതൃത്യത്തില്‍ അന്വേഷണം ആരംഭിച്ചു.

ADVERTISEMENT