Snehakudaram Artsports Cultural Venueമുണ്ടത്തിക്കോട് സ്‌നേഹക്കൂടാരം കലാ കായിക സാംസ്‌കാരിക വേദി മൂന്നാം വാര്‍ഷികവും ന്യൂ ഇയര്‍ ആഘോഷവും സംഘടിപ്പിച്ചു. ശ്രീധരന്‍ കല്ലാട്ടുവളപ്പില്‍ അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളില്‍ കഴിവ് തെളിയച്ചവരെ സ്‌നേഹകൂടാരം പ്രസിഡന്റ് സുധി പന്തക്കലിന്റെ സാന്നിധ്യത്തില്‍ മൊമെന്റോ നല്‍കി ആദരിച്ചു. സദ്യയും ഒരുക്കിയരുന്നു. ടിജോ ജോസ്, രഞ്ജിത്തുപണിക്കര്‍, രാമന്‍കുട്ടി കുന്നത്ത് എന്നിവര്‍ നേതൃത്വം നല്‍കി.
content summary: Snehakutaram Art Sports Cultural Venue organized 3rd Annual and New Year Celebration