കോട്ടോല്‍ കുന്നിലെ മണ്ണെടുപ്പ്, മഴവെളളത്തില്‍ ചെളിയെത്തുന്നത് ക്ഷേത്രത്തിലേക്ക്. ദേശീയപാതയുടെ നിര്‍മാണത്തിനായി കോട്ടോല്‍ കുന്നില്‍ നടത്തിയ മണ്ണെടുപ്പ് മൂലം മഴയില്‍ ദുരിതം സൃഷ്ടിക്കുന്നത് ശ്രീ അസുരമഹാകാളന്‍ ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്കും യാത്രക്കാര്‍ക്കും സമീപവാസികള്‍ക്കും.
Home Bureaus Perumpilavu കോട്ടോല്‍ കുന്നിലെ മണ്ണെടുപ്പ്; മഴവെളളത്തിലൂടെ ചെളിയെത്തുന്നത് ക്ഷേത്രത്തിലേക്ക്