കണ്ടാണശ്ശേരി പഞ്ചായത്ത് 2024-2025 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹരിതകര്‍മ്മ സേനയ്ക്ക് സോര്‍ട്ടിംഗ് ടേബിള്‍ വിതരണം ചെയ്തു. നമ്പഴിക്കാടുള്ള എംസിഎഫില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡണ്ട് മിനി ജയന്‍ സോര്‍ട്ടിംഗ് ടേബിളുകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡണ്ട് എന്‍.എസ്.ധനന്‍ അദ്ധ്യക്ഷത വഹിച്ചു.