25.7 C
Kunnamkulam
Monday, September 21, 2026
Home Bureaus Guruvayur ഗുരുവായൂര്‍ ആനത്താവളത്തില്‍ സന്ദര്‍ശന സമയം പുനക്രമീകരിച്ചു

ഗുരുവായൂര്‍ ആനത്താവളത്തില്‍ സന്ദര്‍ശന സമയം പുനക്രമീകരിച്ചു

188

ഗുരുവായൂര്‍ ദേവസ്വം ആനത്താവളത്തില്‍ സന്ദര്‍ശന സമയം പുനക്രമീകരിച്ചു. പൊതു അവധി ദിനങ്ങള്‍ ഉള്‍പ്പെടെ ദിവസവും രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെയാണ് സന്ദര്‍ശന സമയം. ദേവസ്വം ഭരണസമിതി തീരുമാന പ്രകാരമാണ്
സന്ദര്‍ശന സമയം പുനക്രമീകരിച്ചത്.

ADVERTISEMENT
error: Content is protected !!