മരത്തംകോട് മാര്‍ പീലക്‌സിനോസ് മെമ്മോറിയല്‍ വിദ്യാലയത്തില്‍ സ്‌പോര്‍ട്‌സ് ദിനം സംഘടിപ്പിച്ചു. പിടിഎ പ്രസിഡന്റ് അബ്ദുല്‍ റഹീം ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകന്‍ ഫാദര്‍ സജി കുളങ്ങാട്ടില്‍, സ്‌പോര്‍ട്‌സ് കണ്‍വീനര്‍ അനു, അധ്യാപകരായ റിന്‍സി , സോന, ലിന, സീനത്ത്, ജിന, സ്‌നേഹ,സ്റ്റെഫി, ഡെയ്‌സി, ഷാനി,ലിജിന്‍, എന്നിവര്‍ നേതൃത്വം നല്‍കി