രാമായണ മാസത്തോടനുബന്ധിച്ച് പുന്നയൂര്‍ ശ്രീ പാവിട്ടകുളങ്ങര ശിവഭദ്ര ക്ഷേത്രത്തില്‍ മഹാ ഗണപതിഹോമം നടന്നു. ക്ഷേത്രം മേല്‍ശാന്തി ശരത് നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വം വഹിച്ചു. ഔഷധക്കഞ്ഞി വിതരണവും ഉണ്ടായി. ചടങ്ങില്‍ എസ് എസ് എല്‍സി, പ്ലസ്ടു വിജയികള്‍ക്ക് സമ്മാനദാനവും ഉണ്ടായി. ക്ഷേത്രം സെക്രട്ടറി ദയാനന്ദന്‍ മാമ്പുള്ളി, ജോയിന്റ് സെക്രട്ടറി മോഹനന്‍ ഈച്ചിതറയില്‍, ഭാരവാഹികളായ മുകുന്ദന്‍ എളയച്ചാട്ടില്‍, അപ്പു പെരുവഴിപുറത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Home Bureaus Punnayurkulam പുന്നയൂര്‍ ശ്രീ പാവിട്ടകുളങ്ങര ശിവഭദ്ര ക്ഷേത്രത്തില്‍ മഹാ ഗണപതിഹോമം നടത്തി