കുന്നംകുളം തെക്കേപ്പുറം ആവേന്‍ വീട്ടില്‍ ശ്രീധരന് (78) നിര്യാതനായി. കെ.എസ്.ഇ.ബി. റിട്ട. സബ് എന്‍ജിനീയറാണ്. കുന്നംകുളം ഗവണ്മെന്റ് മോഡല്‍ ഗേള്‍സ് എച്ച്.എസ്.എസ്.റിട്ട. അധ്യാപിക സതീരത്നം ഭാര്യയാണ്. കുന്നംകുളം നഗരസഭ മുന്‍ കൗണ്‍സിലര്‍ ശ്രീജിത്ത് , പരേതയായ ശ്രീജിത. എന്നിവര്‍ മക്കളാണ്. . സംസ്കാരം ഞായറാഴ്ച രണ്ട് മണിക്ക് കുന്നംകുളം നഗരസഭ വാതക ശ്മശാനത്തില്‍ നടക്കും.