അക്കിക്കാവ് താന്തിരുത്തി വീട്ടില്‍ ശ്രീധരന്‍ നിര്യാതനായി

അക്കിക്കാവ് താന്തിരുത്തി വീട്ടില്‍ കൊച്ചുണ്ണി മകന്‍ ശ്രീധരന്‍ നിര്യാതനായി. 58 വയസ്സായിരുന്നു.സംസ്‌കാരം വ്യാഴാഴ്ച്ച ഉച്ചതിരിഞ്ഞ് 2 മണിയ്ക്ക് പോര്‍ക്കുളം ക്രിമിറ്റോറിയത്തില്‍ നടത്തും. വത്സല ഭാര്യയും ശ്രീജില്‍ ,ശ്രീവില്‍ എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT