ഗുരുവായൂര്‍ പുത്തംമ്പല്ലി ശ്രീനിവാസന്‍ (73) നിര്യാതനായി

ഗുരുവായൂര്‍ പുത്തംമ്പല്ലി നളന്ദ ജംഗ്ഷനില്‍ വിഷാരത്ത് കൃഷ്ണന്‍കുട്ടി മകന്‍ ശ്രീനിവാസന്‍ (73) നിര്യാതനായി. സംസ്‌ക്കാരം ശനിയാഴ്ച 11 മണിക്ക് നഗരസഭ ക്രിമിറ്റോറിയത്തില്‍ . ഗിരിജ ഭാര്യയും നീതു, നിമ എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT