ബാലഗോകുലം പുന്നയൂര്‍ക്കുളം ശ്രീകൃഷ്ണജയന്തി സ്വാഗതസംഘം രൂപീകരിച്ചു. രാമരാജ സ്കൂളില്‍ നടന്ന യോഗം താലൂക്ക് അദ്ധ്യക്ഷന്‍ അശോകന് അദ്ധ്യക്ഷത വഹിച്ചു. യോഗം ടി.പി.ഉണ്ണി ഉദ്ഘാടനം ചെയ്തു. ബാലഗോകുലം മേഖലാ ഉപാദ്ധ്യക്ഷന്‍ കെ. എം. പ്രകാശന് മുഖ്യ പ്രഭാഷണം നടത്തി.