എസ്.എസ്.എഫ് മന്നലാംകുന്ന് സെക്ടര്‍ സാഹിത്യോത്സവം സംഘടിപ്പിച്ചു

എസ്.എസ്.എഫ് മന്നലാംകുന്ന് സെക്ടര്‍ സാഹിത്യോത്സവം സംഘടിപ്പിച്ചു. രണ്ട് ദിവസങ്ങളിലായി അണ്ടത്തോട് തങ്ങള്‍പടിയില്‍ വെച്ചായിരുന്നു സാഹിത്യോത്സവ് നടത്തിയത്. മുസ്ലിം ജമാഅത്ത് പ്രസിഡന്റ് അബു മണ്ണായിക്കല്‍ ഉദ്ഘാടനം ചെയ്തു. ഫായിസ് മിസ്ബാഹി, റാഷിദ് സാകാഫി അകലാട്, താജുദ്ദീന്‍, അല്‍ അമീന്‍ കളത്തിങ്ങല്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ ഇനങ്ങളിലായി 200 ഓളം സര്‍ഗ പ്രതിഭകള്‍ പങ്കെടുത്തു.

ADVERTISEMENT