പാറേംപാടം സെന്റ് ആന്റണീസ് കത്തോലിക്കാ ദൈവാലയത്തില്‍ വി.അന്തോണീസിന്റെ നാമധേയത്തിലുള്ള പുതിയ കപ്പേളയുടെ ആശീര്‍വ്വാദം നടത്തി

 

പാറേംപാടം സെന്റ് ആന്റണീസ് കത്തോലിക്കാ ദൈവാലയത്തില്‍ വി.അന്തോണീസിന്റെ നാമധേയത്തിലുള്ള പുതിയ കപ്പേളയുടെ ആശീര്‍വ്വാദം നടന്നു. അതിരൂപത സഹായ മെത്രാന്‍ മാര്‍.ടോണി നീലങ്കാവില്‍ ആശീര്‍വാദം നിര്‍വ്വഹിച്ചു. തുടര്‍ന്ന് ആഘോഷപൂര്‍വ്വമായ കുര്‍ബാനയും നൊവേനയും ഉണ്ടായിരുന്നു. വികാരി ഫാദര്‍ പോള്‍ അറക്കല്‍ കൈക്കാരന്മാരായ പോള്‍ മണ്ടുംപാല്‍, ഷാജി മേഞ്ചേരി, സജി മഞ്ഞപ്പിള്ളി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT