സെന്റ്. സെബാസ്റ്റ്യന്‍ കുടുംബ കൂട്ടായ്മയുടെ വാര്‍ഷികം ആഘോഷിച്ചു

എരുമപ്പെട്ടി ആറ്റത്ര ഇടവക സെന്റ്. സെബാസ്റ്റ്യന്‍ കുടുംബ കൂട്ടായ്മയുടെ വാര്‍ഷികം തൃശൂര്‍ അതിരൂപത കുടുംബ കൂട്ടായ്മ കേന്ദ്ര സമിതി കണ്‍വീനര്‍ ഷിന്റോ മാത്യു ഉദ്ഘാടനം ചെയ്തു. ആറ്റത്ര സെന്റ്. ഫ്രാന്‍സീസ് പള്ളി വികാരി ഫാ. ജോമോന്‍ മുരിങ്ങാത്തേരി അദ്ധ്യക്ഷനായി.

ADVERTISEMENT