തളിര്‍ ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററിലെ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച നക്ഷത്രങ്ങളുടെ വിപണനത്തിനായി സ്റ്റാള്‍ തുറന്നു

വേലൂര്‍ പഞ്ചായത്തിലെ തളിര്‍ ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററിലെ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച എല്‍.ഇ.ഡി. നക്ഷത്രങ്ങളുടെ വിപണനത്തിന് അമല മെഡിക്കല്‍ കോളേജില്‍ സ്റ്റാള്‍ ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍.ഷോബി സ്റ്റാളിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. അമല മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍ അധ്യക്ഷനായി.

ADVERTISEMENT