ജീവിതമാണ് ലഹരി തെരുവ് നാടകം ശ്രദ്ദേയമായി. അന്‍സാര്‍ ട്രെയ്നിങ്ങ് കോളേജ് നാഷണല്‍ സര്‍വ്വീസ് സ്കീം തിപ്പിലിശ്ശേരിയിലെ കസ്തൂര്‍ബ കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി ‘ജീവിതമാണ് ലഹരി’ എന്ന പേരില്‍ തെരുവു നാടകം സംഘടിപ്പിച്ചു. എന്‍. എസ്. എസ് വൊളണ്ടിയേഴ്സാണ് നാടകത്തിന്റെ രചനയും സവിധാനവും അഭിനേതാക്കളും.



