BureausPunnayurkulam പുന്നയൂര്‍ക്കുളം തീരമേഖലയില്‍ ശക്തമായ കടല്‍ക്ഷോഭം May 25, 2025 FacebookTwitterPinterestWhatsApp പുന്നയൂര്‍ക്കുളം തീരമേഖലയില്‍ ശക്തമായ കടല്‍ക്ഷോഭം. നിരവധി തെങ്ങുകള്‍ കടപുഴകി വീണു. കടല്‍ ഭിത്തിക്ക് പുറകിലെ പാലക്കല്‍ കുഞ്ഞുമുഹമ്മദിന്റെ വീട്ടിലേക്ക് തിരമാല ഇരച്ചു കയറി. ADVERTISEMENT