25.5 C
Kunnamkulam
Saturday, September 12, 2026
Home Bureaus Punnayurkulam പുന്നയൂര്‍ക്കുളം തീരമേഖലയില്‍ ശക്തമായ കടല്‍ക്ഷോഭം

പുന്നയൂര്‍ക്കുളം തീരമേഖലയില്‍ ശക്തമായ കടല്‍ക്ഷോഭം

70

പുന്നയൂര്‍ക്കുളം തീരമേഖലയില്‍ ശക്തമായ കടല്‍ക്ഷോഭം. നിരവധി തെങ്ങുകള്‍ കടപുഴകി വീണു. കടല്‍ ഭിത്തിക്ക് പുറകിലെ പാലക്കല്‍ കുഞ്ഞുമുഹമ്മദിന്റെ വീട്ടിലേക്ക് തിരമാല ഇരച്ചു കയറി.

ADVERTISEMENT
error: Content is protected !!