വിദ്യാര്‍ത്ഥിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

വിദ്യാര്‍ത്ഥിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കിഴക്കാളൂര്‍ വെള്ളത്ത് വീട്ടില്‍ സന്തോഷിന്റെ മകന്‍ ഗോവര്‍ധനനെയാണ് (13) മരിച്ച നിലയില്‍ കണ്ടെത്തിയത്. പേരാമംഗലം ശ്രീദുര്‍ഗ്ഗവിലാസം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 9-ാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്. സംസ്‌കാരം പിന്നീട് നടത്തും. രജിത മാതാവും ഗൗതം സഹോദരനുമാണ്.

ADVERTISEMENT