സി പി ഐ എം ചാവക്കാട് ഏരിയ സമ്മേളനത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥി യുവജന സംഗമവും കബഡി നൈറ്റും സംഘടിപ്പിച്ചു. അണ്ടത്തോട് സെന്ററില്‍ എന്‍ കെ അക്ബര്‍ എം എല്‍ എ ഉദ്ഘാടനം നിര്‍വഹിച്ചു. ഡി വൈ എഫ് ഐ തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് എറിന്‍ ആന്റണി അധ്യക്ഷത വഹിച്ചു. എസ് എഫ് ഐ കേന്ദ്ര കമ്മറ്റിയംഗം ഹസ്സന്‍ മുബാറക്, സിപിഐഎം ചാവക്കാട് ഏരിയ കമ്മറ്റിയംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Home Bureaus Punnayurkulam സി പി ഐ എം ചാവക്കാട് ഏരിയ സമ്മേളനത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥി യുവജന സംഗമവും കബഡി...