പഴഞ്ഞി മാര്‍ത്തോമ സ്‌കൂളില്‍ എല്‍എസ്എസ് സ്‌കോളര്‍ഷിപ്പ് നേടി വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ ആദരിച്ചു

 

പഴഞ്ഞി മാര്‍ത്തോമ സ്‌കൂളില്‍ എല്‍എസ്എസ് സ്‌കോളര്‍ഷിപ്പ് നേടി വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളായ ദിയ സി എസ്, അമേയ എം. ആര്‍, ടെനിഷ എം.ജെ എന്നിവരെ ആദരിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ. അനു ഉമ്മന്‍, ട്രസ്റ്റി ജസ്റ്റിന്‍ പോള്‍ മാത്യു, ഹെഡ്മാസ്റ്റര്‍ ലൈനൂ പി.കെ , മറ്റു അധ്യാപകരായ അജി ചിന്നന്‍, അഫ്‌സല്‍ മിന്റു ബേബി,ജിമി മോഹന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ADVERTISEMENT