കുന്നംകുളം ഉപജില്ലാ ബാസ്‌കറ്റ് ബോള്‍ ടൂര്‍ണ്ണമെന്റില്‍ സീനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ ഗവ:മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്റററി സ്‌കൂള്‍ ചാമ്പ്യന്മാരായി. കുന്നംകുളം ബഥനി കോണ്‍വെന്റ് സ്‌കൂളിനെ പരാജയപ്പെടുത്തിയാണ് കിരീട നേട്ടം. ആന്‍മരിയ അനില്‍, ടി.ജെ.അനൈന്‍ മരിയ, എസ്.പ്രിയംവദ, കെ.എസ്.നന്ദന, പി.എസ്.അനന്യ എന്നിവരാണ് ടീം അംഗങ്ങള്‍. കായിക അധ്യാപകനായ ഗിവി സി.വര്‍ഗീസാണ് പരിശീലകന്‍.
Home Bureaus Kunnamkulam കുന്നംകുളം ഉപജില്ലാ ബാസ്‌കറ്റ് ബോള്‍; ഗവ:മോഡല്‍ ഗേള്‍സ് സ്‌കൂള്‍ ചാമ്പ്യന്മാര്‍