Obituary News കുന്നംകുളം തെക്കേപ്പുറത്ത് തലേക്കര സുധാദേവി നിര്യാതയായി February 20, 2025 FacebookTwitterPinterestWhatsApp കുന്നംകുളം തെക്കേപ്പുറത്ത് ഏ.കെ.ജി. റോഡില്‍ തലേക്കര സുഗതന്‍ ഭാര്യ സുധാദേവി (61) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് കുന്നംകുളം വാതക ശ്മശാനത്തില്‍. സൂരജ്, സുരേഖ എന്നിവര്‍ മക്കളാണ്. ADVERTISEMENT