യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സുജിത്തിനെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികരിച്ച് സുധാകരന്‍

യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സുജിത്തിനെ മര്‍ദ്ദിച്ച സംഭവത്തില്‍ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ജനകീയ പ്രക്ഷോഭം നടത്തി സര്‍ക്കാരിനെ കൊണ്ട് നടപടിയെടുപ്പിക്കുമെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. പ്രതിഷേധം കൊടുമ്പിരി കൊള്ളുന്ന സമയത്ത് , പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രി ഒരുക്കിയ ഓണസദ്യയില്‍ പങ്കെടുത്തത് ശരിയായില്ലെന്നും സുധാകരന്‍.

ADVERTISEMENT