റൈറ്റ്‌സ് ഖത്തര്‍ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ സുഹൂര്‍ സംഘടിപ്പിച്ചു

റൈറ്റ്‌സ് ഖത്തര്‍ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ സുഹൂര്‍ സംഘടിപ്പിച്ചു. ഖത്തറിലെ സൈത്തൂണ്‍ റെസ്റ്റോറന്റില്‍ വെച്ച് നടത്തിയ പരിപാടി ചാപ്റ്റര്‍ പ്രസിഡന്റ് അഷറഫ് ഉള്ളിയത്തേലിന്റെ അധ്യക്ഷതയില്‍ നിസാര്‍ മഠത്തിക്കാട്ടില്‍ ഉദ്ഘാടനം ചെയ്തു. റൈറ്റ്‌സ് പാലിയേറ്റീവ് കെയര്‍ റീഹാബിലിറ്റേഷന്‍ ഡയാലിസിസ് ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്റെര്‍ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നതിന് വേണ്ടിയും പ്രവാസികളുടെ സൗഹൃദങ്ങള്‍ പങ്കുവെക്കുന്നതിന് വേണ്ടിയുമാണ് സുഹൂര്‍ നടത്തിയത്.

ADVERTISEMENT