തീ കൊളുത്തി മരിച്ച നിലയിൽ

 

പരുതൂർ പഞ്ചായത്തിൽ മധ്യവയസ്കനെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. പരുതൂർ ചിറങ്കര പുത്തനാലക്കൽ പി. മോഹൻദാസ് 59 വയസ് ആണ് മരിച്ചത്. വീടിന് പുറത്ത് തീ കൊളുത്തി മരിച്ച നിലയിൽ ഞായറാഴ്ച പുലർച്ചെ കണ്ടെത്തുകയായിരുന്നു. തൃത്താല പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

ADVERTISEMENT