വടുതല ഉള്ളിശ്ശേരി ചോലയില്‍ വാസു ഭാര്യ സുമതി നിര്യാതയായി

കെംടെക് അക്വ ഓണര്‍ സജിത്ത് ചോലയിലിന്റെ മാതാവ് വടുതല ഉള്ളിശ്ശേരി ചോലയില്‍ വാസു ഭാര്യ സുമതി നിര്യാതയായി.72 വയസ്സായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച്ച ഉച്ചതിരിഞ്ഞ് 2 മണിയ്ക്ക് നടത്തും. സുഷിത, സന്തോഷ് എന്നിവര്‍ മറ്റുമക്കളാണ്.

ADVERTISEMENT