Obituary News വാക പണിക്കശ്ശേരി സുരേഷ് ബാബു നിര്യാതനായി November 1, 2025 FacebookTwitterPinterestWhatsApp വാക പണിക്കശ്ശേരി ബാലന് മകന് സുരേഷ് ബാബു നിര്യാതനായി. 65 വയസ്സായിരുന്നു. സംസ്കാരം ഞായറാഴ്ച കാലത്ത് 11 മണിക്ക് എളവള്ളി ശാന്തിതിരത്ത് നടത്തും. ADVERTISEMENT