31.7 C
Kunnamkulam
Wednesday, September 16, 2026
Home Bureaus Erumapetty പ്രശസ്ത വെടിക്കെട്ട് കലാകാരന്‍ കുണ്ടന്നൂര്‍ സുരേഷ് മരിച്ചു

പ്രശസ്ത വെടിക്കെട്ട് കലാകാരന്‍ കുണ്ടന്നൂര്‍ സുരേഷ് മരിച്ചു

223

പ്രശസ്ത വെടിക്കെട്ട് കലാകാരന്‍ കുണ്ടന്നൂര്‍ സുരേഷ് മരിച്ചു. ഇന്ന് പുലര്‍ച്ചെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തൃശൂര്‍ പൂരം ഉള്‍പ്പടെ കേരളത്തിലെ പ്രസിദ്ധമായ പൂരങ്ങളില്‍ വെടിക്കെട്ടിന് നേതൃത്വം നല്‍കി വരുന്നു.അടുത്തിടെയുണ്ടായ വെടിക്കെട്ട് അപകടങ്ങളെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ലൈസന്‍സ് റദ്ദ് ചെയ്തിരുന്നു. വെടിക്കെട്ട് തൊഴില്‍ നടക്കാത്ത സാഹചര്യത്തിലാണ് കഴിഞ്ഞിരുന്നത്. സാമ്പത്തിക പ്രതിസന്ധിയും അനുഭവിച്ചിരുന്നതായാണ് അറിയുന്നത്.

ADVERTISEMENT
error: Content is protected !!