BureausChavakkad ‘സ്വച്ഛതാ ഹി സേവ’; ചാവക്കാട് നഗരസഭയില്‍ വാര്‍ഡുതല ശുചീകരണ യജ്ഞം സംഘടിപ്പിച്ചു September 30, 2024 FacebookXPinterestWhatsApp സ്വച്ഛതാ ഹി സേവ ക്യാമ്പിന്റെ ഭാഗമായി ചാവക്കാട് നഗരസഭയില്‍ വാര്‍ഡുതല ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത് ഉദ്ഘാടനം നിര്‍വഹിച്ചു. എല്ലാ വാര്‍ഡുകളിലും വാര്‍ഡ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തിലാണ് ശുചീകരണം നടത്തുന്നത്. ADVERTISEMENT