സ്വച്ചതാ ഹി സേവ ശുചിതോത്സവം 2025 ന്റെ ഭാഗമായി വടക്കേക്കാട് ഗ്രാമ പഞ്ചായത്തില്‍ ഹരിത കര്‍മ്മ സേന അംഗങ്ങളുടെ നേതൃത്വത്തില്‍ പൊതുസ്ഥലങ്ങള്‍ വൃത്തിയാക്കി. പ്രസിഡന്റ് എന്‍ എം കെ നബില്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്മാന് റഷീദ് അധ്യക്ഷത വഹിച്ചു. മെമ്പര്‍മാരായ ഖാലിദ്, സിജില, കുടുംബശ്രീ ചെയര്‍പേഴ്സണ്‍ പ്രബീന സത്യന്, ഹരിത കര്‍മ്മ സേന കോര്‍ഡിനേറ്റര്‍ വിനിത, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ – രഘുനാഥന് തുടങ്ങിയവര്‍ പങ്കെടുത്തു.
Home Bureaus Punnayurkulam സ്വച്ചതാ ഹി സേവ ശുചിതോത്സവം 2025 ; ഹരിത കര്‍മ്മ സേന അംഗങ്ങളുടെ നേതൃത്വത്തില്‍ പൊതുസ്ഥലങ്ങള്‍...