‘അറബി ഭാഷ; ചരിത്രവും വര്‍ത്തമാനവും’ വിഷയത്തില്‍ പ്രഭാഷണം നടത്തി

ലോക അറബി ഭാഷാ ദിനാചരണത്തിന്റെ ഭാഗമായി പഴവൂര്‍ നജ്മുല്‍ ഹുദാ ഹയര്‍ സെക്കന്ററി മദ്‌റസയില്‍ അറബി ഭാഷ ചരിത്രവും വര്‍ത്തമാനവും എന്ന വിഷയത്തില്‍ പ്രഭാഷണം സംഘടിപ്പിച്ചു. അറബിക് കാലിഗ്രഫി മത്സരം, നശീദ പാരായണം, സമ്മാന ദാനം, മധുര വിതരണം എന്നിവ നടന്നു. എസ്.എം.കെ തങ്ങള്‍ അല്‍ മുഖൈബിലി, അഷ്‌റഫ് അഷ്‌റഫി, മുഹമ്മദ് സര്‍ഫാസ് സഅദി, സിയാദ് കെ.കെ, ഇബ്‌റാഹീം പഴവൂര്‍, മുഹമ്മദ് പി.എ റിസ്വാന്‍ എന്നിവര്‍ സംബന്ധിച്ചു.

ADVERTISEMENT