കേച്ചേരി-അക്കികാവ് ബൈപാസ്സ് റോഡിന്റെ മൂന്നാം ഘട്ടം ടാറിങ്ങിന് തുടക്കമായി

കേച്ചേരി-അക്കികാവ് ബൈപാസ്സ് റോഡിന്റെ മൂന്നാം ഘട്ടം ടാറിങ്ങിന് തുടക്കമായി. കേച്ചേരി – പന്നിത്തടം റോഡില്‍ കേച്ചേരി ജംഗ്ക്ഷന്‍ മുതലാണ് ടാറിങ്ങ് പ്രവര്‍ത്തി ആരംഭിച്ചിരിക്കുന്നത്.

ADVERTISEMENT