29.2 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Kunnamkulam തലച്ചോറിനെ ബാധിച്ച രോഗവുമായി കഴിയുന്ന അനൂപിന് ഓണസമ്മാനമായി ടെലിവിഷന്‍ നല്‍കി

തലച്ചോറിനെ ബാധിച്ച രോഗവുമായി കഴിയുന്ന അനൂപിന് ഓണസമ്മാനമായി ടെലിവിഷന്‍ നല്‍കി

81

തലച്ചോറിനെ ബാധിച്ച രോഗവുമായി കഴിയുന്ന കുറുക്കന്‍പാറ പാക്കത്ത് വീട്ടില്‍ മോഹനന്‍-സുധ ദമ്പതികളുടെ മകന്‍ അനൂപിന് ഓണസമ്മാനമായി ടെലിവിഷന്‍ നല്‍കി. അധ്യാപകനും, സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായ ഡോ.ജിജി പോളാണ് ടെലിവിഷന്‍ വാങ്ങി നല്‍തിയത്. വാര്‍ഡ് മെമ്പര്‍ എ.എസ്.സനല്‍ , ഏരിയ കമ്മറ്റി അംഗം കെ.ബി.ഷിബു, സൗത്ത് ലോക്കല്‍ സെക്രട്ടറി സി.കെ ലജീഷ്, ശശികല, സൈമോന്‍ എന്നിവര്‍ സംസാരിച്ചു. കെ.ജി.രജീഷ് അധ്യക്ഷനായി.

ADVERTISEMENT
error: Content is protected !!