ശ്രീ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തില്‍ തൈപ്പൂയ മഹോത്സവത്തിന് കോടിയേറി

കൗക്കാനപ്പെട്ടി ശ്രീ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവത്തിന് കോടിയേറ്റം നടത്തി.
ക്ഷേത്രം മേല്‍ശാന്തി മനോഷ് ആലപ്പുഴയുടെ മുഖ്യ കര്‍മികത്വത്തിലായിരുന്നു കോടിയേറ്റം നടത്തിയത്. തുടര്‍ന്ന് ചുറ്റുവിളക്കും ഉണ്ടായി.

ADVERTISEMENT