ഗുരുവായൂര്‍ താണിയില്‍ ഭഗവതി ക്ഷേത്രത്തില്‍ അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടത്തി. രാമായണമാസാചരണത്തിന് സമാപനം കുറിച്ച് നടന്ന അഷ്ടദ്ര മഹാഗണപതി ഹോമത്തിന് മേല്‍ശാന്തി മണികണ്ഠ ശര്‍മ്മ മുഖ്യ കാര്‍മികത്വം വഹിച്ചു. പ്രസാദ വിതരണവും ഉണ്ടായിരുന്നു. ക്ഷേത്രത്തിലെ ഇല്ലം നിറ ഞായറാഴ്ച്ച നടത്തും.
ADVERTISEMENT