26 C
Kunnamkulam
Saturday, July 11, 2026
Home Bureaus Kechery അയ്യംകുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ രാമായണ മാസാചരണ ചടങ്ങുകള്‍ സമാപിച്ചു

അയ്യംകുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ രാമായണ മാസാചരണ ചടങ്ങുകള്‍ സമാപിച്ചു

പുതുശ്ശേരി അയ്യംകുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ രാമായണ മാസാചരണ ചടങ്ങുകള്‍ സമാപിച്ചു. മാസാചരണ സമാപനത്തിന്റെ ഭാഗമായി കര്‍ക്കിടകം ഒന്ന് മുതല്‍ ക്ഷേത്രത്തില്‍ നടന്നു വന്നിരുന്ന രാമായണ പാരായണത്തിന് നേതൃത്വം നല്‍കിയവര്‍ക്ക് ദക്ഷിണ നല്‍കി. സതി ഗോപിനാഥ്, കാര്‍ത്ത്യായനി പരമേശ്വരന്‍, സുധ മുരളി, സുനിത വിജയന്‍, വിജയന്‍ നമ്പീശന്‍, ബിനീഷ് എന്നിവര്‍ക്കാണ് ക്ഷേത്ര ഭരണസമിതി പ്രസിഡണ്ട് ചന്ദ്രശേഖരന്‍ പുതുശ്ശേരി ദക്ഷിണ നല്‍കിയത്.

ADVERTISEMENT
error: Content is protected !!