കൊച്ചന്നൂര്‍ കരിച്ചാല്‍ കടവില്‍ താമസിക്കുന്ന വാക്കയില്‍ പരേതനായ കുട്ടാപ്പുവിന്റെ ഭാര്യ തങ്കമ്മു ( 87 ) നിര്യാതയായി. സംസ്‌കാരം ഉച്ചയ്ക്ക് 2 മണിയ്ക്ക് ആറ്റുപുറം നിദ്രാലയം വൈദ്യുത ശ്മശാനത്തില്‍. വാസു, സുബ്രഹ്‌മണ്യന്‍, കൃഷ്ണന്‍, ഷൈല, ഗീത, ഷീജ. എന്നിര്‍ മക്കാണ്