കുന്നംകുളം യൂണിയന് ക്രിസ്ത്യന്‍ സുവിശേഷ സംഘത്തിന്റെ 74-ാം വാര്‍ഷിക കണ്വെന്ഷന് ജനുവരി 7 മുതല്‍ 11 വരെ നടക്കും. കണ്‍വെന്‍ഷനില്‍ ബ്രദര്‍ ജോര്‍ജ്ജ് ചെറിയാന്, ബ്രദര്‍ ജോര്‍ജ്ജ് ഉമ്മന്‍ എന്നിവര്‍ മുഖ്യ പ്രാസംഗികരാകും. പൊതുയോഗാനന്തരം രാത്രി വാഹന സൗകര്യം ഉണ്ടായിരിക്കും.
Home Bureaus Kunnamkulam കുന്നംകുളം യൂണിയന് ക്രിസ്ത്യന്‍ സുവിശേഷ സംഘത്തിന്റെ 74-ാം വാര്‍ഷിക കണ്വെന്ഷന് ജനുവരി 7 മുതല്‍ 11...



