മധ്യവയസ്‌കനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് ഏഴുവര്‍ഷം കഠിന തടവും പിഴയും ശിക്ഷ

മധ്യവയസ്‌കനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് ഏഴുവര്‍ഷം കഠിന തടവും പിഴയും ശിക്ഷ. കേസിലെ ഒന്നാം പ്രതി കുന്നംകുളം തെക്കേ അങ്ങാടി പഴുന്നാന വീട്ടില്‍ 39 വയസുള്ള ജെറീഷിനെയാണ് ചാവക്കാട് അസിസ്റ്റന്റ് സെഷന്‍സ് കോടതി ഏഴുവര്‍ഷം കഠിന തടവിനും 5000 രൂപ പിഴ അടയ്ക്കാനും ശിക്ഷിച്ചത്.

ADVERTISEMENT