26.3 C
Kunnamkulam
Sunday, September 13, 2026
Home Bureaus Guruvayur സി.ഐ.ടി.യു ഔദ്യോഗിക മുഖപത്രമായ സന്ദേശം വാര്‍ഷിക വരിസംഖ്യ എറ്റുവാങ്ങല്‍ ചടങ്ങ് നടന്നു

സി.ഐ.ടി.യു ഔദ്യോഗിക മുഖപത്രമായ സന്ദേശം വാര്‍ഷിക വരിസംഖ്യ എറ്റുവാങ്ങല്‍ ചടങ്ങ് നടന്നു

34

ചുമട്ടുതൊഴിലാളി യൂണിയന്‍ ചാവക്കാട് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സി.ഐ.ടി.യു ഔദ്യോഗിക മുഖപത്രമായ സന്ദേശം വാര്‍ഷിക വരിസംഖ്യ എറ്റുവാങ്ങല്‍ ചടങ്ങ് നടന്നു. സംസ്ഥാന കമ്മിറ്റി അംഗം എം.എന്‍. മുരളിധരന്‍ ഉദ്ഘാടനം ചെയ്തു. ചാവക്കാട് എരിയ സെക്രട്ടറി എ.എസ്. മനോജ് അധ്യക്ഷത വഹിച്ചു. ഏരിയ പ്രസിഡണ്ട് എം.കെ. സജീവന്‍, യൂണിറ്റ് സെക്രട്ടറി കെ.സി. അനില്‍. എരിയ വെസ് പ്രസിഡന്റ് ഉണ്ണി വാറണാട്ട്, കോഡിനേഷന്‍ കണ്‍വീനര്‍ ജെയിംസ് ആളൂര്‍, കെ. ഷെമിര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!