‘പോലീസ് പീഡനത്തിനെതിരെ കോണ്‍ഗ്രസ് നടത്തുന്ന സമരം കോണ്‍ഗ്രസ്‌കാര്‍ക്ക് വേണ്ടി മാത്രമല്ല സാധാരണക്കാര്‍ക്കും വേണ്ടിയാണ്’ ; ടി.വി.ചന്ദ്രമോഹന്‍

പോലീസ് പീഡനത്തിനെതിരെ കോണ്‍ഗ്രസ് നടത്തുന്ന സമരം കോണ്‍ഗ്രസ്‌കാര്‍ക്ക് വേണ്ടി മാത്രമല്ല സാധാരണക്കാര്‍ക്കും വേണ്ടിയാണെന്ന് യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ ടി.വി.ചന്ദ്രമോഹന്‍ പറഞ്ഞു. കുന്നംകുളം പോലീസിന്റെ കസ്റ്റഡി മര്‍ദ്ധനത്തിനെതിരെ കോണ്‍ഗ്രസ് കടവല്ലൂര്‍ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ എരുമപ്പെട്ടി പോലീസ് സ്റ്റേഷന് മുന്നില്‍ നടത്തിയ പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ADVERTISEMENT