കുന്നംകുളം നിയോജക മണ്ഡലത്തില്‍ എ സി മൊയ്തീന് എംഎല്‍എ നയിക്കുന്ന വികസന മുന്നേറ്റ ജാഥയുടെ ഉദ്ഘാടനം കാട്ടകാമ്പാല്‍ ചിറക്കല്‍ സെന്ററില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന് നിര്‍വഹിച്ചു. സിപിഐ ലോക്കല്‍ സെക്രട്ടറി പി.കെ. രവീന്ദ്രന് അദ്ധ്യക്ഷത വഹിച്ചു.
Home Bureaus Perumpilavu കുന്നംകുളം നിയോജക മണ്ഡലത്തില്‍ വികസന മുന്നേറ്റ ജാഥ ചിറക്കലില്‍ നിന്ന് ആരംഭിച്ചു



