30.7 C
Kunnamkulam
Friday, September 11, 2026
Home Bureaus Perumpilavu എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.ആര്‍ രജിലിന്റെ സ്ഥാനാര്‍ത്ഥി പര്യടനം തുടരുന്നു

എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.ആര്‍ രജിലിന്റെ സ്ഥാനാര്‍ത്ഥി പര്യടനം തുടരുന്നു

34

കുന്നംകുളം നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.ആര്‍ രജിലിന്റെ സ്ഥാനാര്‍ത്ഥി പര്യടനം ഇന്ന് കാട്ടകാമ്പാല്‍ പഞ്ചായത്തിലെ പെങ്ങാമുക്ക് പീഠികേശ്വര ക്ഷേത്ര ദര്‍ശനത്തോടെ ആരംഭിച്ചു. മൂലേപ്പാട്, പെങ്ങാമുക്ക് മേഖലകളില്‍ ഗൃഹ സമ്പര്‍ക്കം നടത്തി. ബി ജെ പി മണ്ഡലം പ്രസിഡന്റ് പി.ജെ ജെബിന്‍, വാര്‍ഡ് മെമ്പര്‍ മോനിഷ രജീഷ്, മോഹനന്‍ പുവ്വത്തൂര്‍, എസ്.എന്‍.ഡി.പി കുന്നംകുളം യൂണിയന്‍ സെക്രട്ടറി പ്രദീപ് കൂനത്ത്, ഒ.ബി.സി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി രജീഷ് അയിനൂര്‍, സുനില്‍ കുമാര്‍, സി.ജി സുധീഷ്, അരുണ്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!