25.5 C
Kunnamkulam
Saturday, September 12, 2026
Home Bureaus Kunnamkulam മറീന ഹോമിലെ അന്തേവാസികള്‍ക്കൊപ്പം ജന്മദിനം ആഘോഷിച്ച് പ്രണവ് മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍

മറീന ഹോമിലെ അന്തേവാസികള്‍ക്കൊപ്പം ജന്മദിനം ആഘോഷിച്ച് പ്രണവ് മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍

97

ഇഷ്ടതാരത്തിന്റെ പിറന്നാള്‍ വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്കൊപ്പം ആഘോഷിച്ച് ഫാന്‍സ് അസോസിയേഷന്‍. ഗ്ലോബല്‍ പ്രണവ് മോഹന്‍ലാല്‍ ഫാന്‍സ് & വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ ചാവക്കാട്, ഗുരുവായൂര്‍, കുന്നംകുളം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ്, താരത്തിന്റെ ജന്മദിനം ചൊവ്വന്നൂരിലെ മറീന ഹോമില്‍ വച്ച് ആഘോഷിച്ചത്. പ്രസിഡന്റ് പ്രദീഷ് കാണിപ്പയ്യൂര്‍, സെക്രട്ടറി സിസണ്‍ ബ്രഹ്‌മകുളം, മറ്റു മെമ്പര്‍മാരും പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!