സത്യജിത്ത് റേ ഫിലിം സൊസൈറ്റിയുടെ മികച്ച ഡോക്യുമെന്ററിയ്ക്കുള്ള അവാര്‍ഡ് ദി ഗോഡ് ഓഫ് സൈലെന്‍സിന്. ജെഷീദ ഷാജി നിര്‍മ്മിച്ച് ചലച്ചിത്ര സംവിധായകന്‍ രാജ് ബാബു സംവിധാനം നിര്‍വ്വഹിച്ച ഡോക്യുമെന്ററിയാണ് ദി ഗോഡ് ഓഫ് സൈലന്‍സ്. മികച്ച നരേറ്റര്‍ക്കുള്ള പുരസ്‌കാരം രഞ്ജി പണിക്കര്‍, , മികച്ച ക്യാമറമാനുള്ള പുരസ്‌കാരം പ്രമോദ് കെ. പിള്ള, മികച്ച സൗണ്ട് ഡിസൈനര്‍ അരുണ്‍ വര്‍മ്മ എന്നിവരും ദി ഗോഡ് ഓഫ് സൈലെന്‍സിനായി പുരസ്‌കാരങ്ങള്‍ നേടി. ചലച്ചിത്ര സംവിധായകന്‍ ബാലു കിരിയത്ത് ചെയര്‍മാനായുള്ള ജൂറിയാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപ്പിച്ചത്.