24.5 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Guruvayur മാധ്യമ പ്രവര്‍ത്തകനായിരുന്ന സുരേഷ് വാരിയരുടെ നാലാം ചരമ വാര്‍ഷിക ദിനം ആചരിച്ചു

മാധ്യമ പ്രവര്‍ത്തകനായിരുന്ന സുരേഷ് വാരിയരുടെ നാലാം ചരമ വാര്‍ഷിക ദിനം ആചരിച്ചു

ഗുരുവായൂരിലെ മാധ്യമ പ്രവര്‍ത്തകനായിരുന്ന സുരേഷ് വാരിയരുടെ നാലാം ചരമ വാര്‍ഷിക ദിനം ഗുരുവായൂര്‍ പ്രസ് ഫോറം ആചരിച്ചു. പ്രസിഡന്റ് ലിജിത്ത് തരകന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. വിജയന്‍ മേനോന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ട്രഷറര്‍ ശിവജി നാരായണന്‍, ജോയിന്റ് സെക്രട്ടറി ടി.ടി. മുനേഷ്, ടി.ജി. ഷൈജു, മേഘ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. പുഷ്പാര്‍ച്ചനയും നടന്നു.

ADVERTISEMENT
error: Content is protected !!