30.9 C
Kunnamkulam
Sunday, September 13, 2026
Home Bureaus Kechery കരനെല്‍കൃഷിയുടെ കൊയ്ത്തുത്സവം നടത്തി

കരനെല്‍കൃഷിയുടെ കൊയ്ത്തുത്സവം നടത്തി

44

പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ കരനെല്‍കൃഷിയുടെ കൊയ്ത്തുത്സവം നടന്നു. മികച്ച ജൈവ കര്‍ഷകയ്ക്കുള്ള പുരസ്‌കാര നേടിയിട്ടുള്ള ബ്രഹ്മകുളം സ്വദേശിനി ഷീജ കണ്ടാണശ്ശേരിയില്‍ പാട്ടത്തിനെടുത്ത കൃഷിയിടത്തിന്റെ ഒരു ഭാഗത്തായി നടത്തിയ കരനെല്‍കൃഷിയുടെ വിളവെടുപ്പാണ് നടന്നത്.

ADVERTISEMENT
error: Content is protected !!