മങ്ങാട് ശ്രീ മങ്ങാട്ടുകാവ് അയ്യപ്പന്‍ ഭഗവതി ക്ഷേത്രത്തിലെ ദേശവിളക്ക് നോട്ടീസ് പ്രകാശനം ചെയ്തു

എരുമപ്പെട്ടി മങ്ങാട് ശ്രീ മങ്ങാട്ടുകാവ് അയ്യപ്പന്‍ ഭഗവതി ക്ഷേത്രത്തിലെ ദേശവിളക്കിന്റെ നോട്ടീസ് പ്രകാശനം മങ്ങാട് മുരളിധരന്‍ നമ്പീശന്‍നിര്‍വഹിച്ചു. അയ്യപ്പ സേവാസംഘത്തിന്റെ ഭാരാവാഹികളായ സുരേഷ് പടിഞ്ഞാക്കര, സുബ്രഹ്മണ്യന്‍ പടിഞ്ഞാക്കര, മനോജ് പടിഞ്ഞാക്കര, സുനില്‍കുമാര്‍ കരുവാത്ത് മുല്ലക്കല്‍ എന്നിവര്‍ പങ്കെടുത്തു.

 

ADVERTISEMENT