ദേവസ്വം ഓഫീസറുടെ നവീകരിച്ച കാര്യാലയത്തിന്റെ ഉദ്ഘാടനം നടന്നു

കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ചൂണ്ടല്‍ ശ്രീധര്‍മ്മശാസ്ത ക്ഷേത്രത്തില്‍ നവീകരിച്ച ദേവസ്വം ഓഫീസറുടെ കാര്യാലയത്തിന്റെ ഉദ്ഘാടനം നടന്നു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് കെ. രവീന്ദ്രന്‍ ഭദ്രദീപം തെളിയിച്ച് ഓഫീസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ക്ഷേത്രം ഉപദേശക സമിതി പ്രസിഡണ്ട് കെ. സുനില്‍കുമാര്‍ അധ്യക്ഷനായി.

ADVERTISEMENT